ഈരാറ്റുപേട്ട : എയ്ഡ്‌സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി നെഹ്‌റുയുവകേന്ദ്രയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൈാസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥക്ക് ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കി. മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജി പി കെ അലിയാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ ഐക്കര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പറും നടക്കല്‍ സി എച്ച് യുവകേന്ദ്രം കോര്‍ഡിനേറ്ററുമായ വി എം സിറാജ് അദ്ധ്യക്ഷത വഹിച്ചു. എം എഫ് അബ്ദുല്‍ഖാദര്‍, ഇ മുഹമ്മദ്, റഹീസ് മുളന്താനം, ജവാദ് എന്നിവര്‍ പ്രസംഗിച്ചു.
ERATTUPETTA NEWS
Interesting News of Erattupetta
Sunday, December 4, 2011
എയ്ഡ്‌സ് ബോധവത്ക്കരണം
ഈരാറ്റുപേട്ട : എയ്ഡ്‌സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി നെഹ്‌റുയുവകേന്ദ്രയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൈാസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥക്ക് ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കി. മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജി പി കെ അലിയാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ ഐക്കര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പറും നടക്കല്‍ സി എച്ച് യുവകേന്ദ്രം കോര്‍ഡിനേറ്ററുമായ വി എം സിറാജ് അദ്ധ്യക്ഷത വഹിച്ചു. എം എഫ് അബ്ദുല്‍ഖാദര്‍, ഇ മുഹമ്മദ്, റഹീസ് മുളന്താനം, ജവാദ് എന്നിവര്‍ പ്രസംഗിച്ചു.
Thursday, July 15, 2010
പ്രകാശം പരത്തി പാട്ട്‌കൂട്ടം

മാനവസ്‌നേഹത്തിന്‍റയും മതസൗഹാര്‍ദ്ദത്തിന്‍െറയും മഹിമ പാടുന്ന മലയാളമണ്ണില്‍ മാനവമനസ്സുകളെ ഒരുമിപ്പിക്കാന്‍ കേരള മാപ്പിള കലാ അക്കാദമി സംഘടിപ്പിച്ച സ്‌നേഹദൂത് പരിപാടി ശ്രദ്ധേയമായി. ഈരാറ്റുപേട്ട ഇമേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്‌നേഹദൂതില്‍ പാടിയും പറഞ്ഞും കലാകാരന്മാരും ആസ്വാദകരും മാനവികൈക്യത്തിന്‍റ മാല കോര്‍ത്തു. കേരള മാപ്പിള കലാ അകാദമി സംസ്‌ഥാന സെക്രട്ടറി വി എം സിറാജ് കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു. പരമത വിദ്വോഷത്തിന്‍െറ ചെളി കളഞ്ഞ് പരസ്‌പര സ്‌നേഹത്തിന്‍െറ സുഗന്ധം പരത്താന്‍ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കാഥികന്‍ വി എം എ സലാം, എം എഫ് അബ്‌ദുല്‍ഖാദര്‍, സക്കീര്‍ഹുസൈന്‍ താപി, റാഷിദ്‌ഖാന്‍, പി പി എം നൗഷാദ്, ഹുസൈന്‍ അമ്പഴത്തിനാല്‍ , ജസ്‌റ്റിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ച
Friday, July 9, 2010
സേവന മികവില്‍ സി എച്ച് യുവകേന്ദ്രം

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച സി എച്ച് യുവകേന്ദ്രം ഇന്ന് വളര്‍ച്ചയുടെ പുതിയ പടവുകള്‍താണ്ടുകയാണ്. കെ എ മുഹമ്മദ് ഹാഷിം പ്രസിഡന്‍റും വി എച്ച് നാസ്സര്‍ ജന. സെക്രട്ടറിയും സൈനില്ലാബ്‌ദീന്‍ ട്രഷററും വി എം സിറാജ് കോര്‍ഡിനേറ്ററുമായ കമ്മറ്റിയാണ് സി എച്ച് യുവകേന്ദ്രത്തിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജീവലോകത്തെ വിസ്‌മയ വിശേഷങ്ങളുമായി കൗതുകലോകം
Thursday, July 8, 2010
ഈരാറ്റുപേട്ട തെക്കന്‍ കേരളത്തിലെ പൊന്നാനി

Subscribe to:
Posts (Atom)